അക്കൗണ്ടന്റ്
ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ഒഴിവ്. ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന. എംഎസ് ഓഫീസ്, ടാലി എന്നിവയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ശമ്പളം: AED 2500- AED 3000
CV അയക്കേണ്ട ഇമെയില്‍: dsjobs2024@gmail.com
സൈറ്റ് എഞ്ചിനീയര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സൈറ്റ് എഞ്ചിനീയര്‍ ഒഴിവ്. 8 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍:career@arabiancoastuae.com
പ്രൊജക്ട് എഞ്ചിനീയര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ പ്രൊജക്ട് എഞ്ചിനീയര്‍ ഒഴിവ്. 8 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍:career@arabiancoastuae.com
എസ്റ്റിമേഷന്‍ എഞ്ചിനീയര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ എസ്റ്റിമേഷന്‍ എഞ്ചിനീയര്‍ ഒഴിവ്. 8 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: career@arabiancoastuae.com
ടെക്‌നിക്കല്‍ മാനേജര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ടെക്‌നിക്കല്‍ മാനേജര്‍ ഒഴിവ്. 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിടെക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍:career@arabiancoastuae.com
സ്റ്റോര്‍ മാനേജര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റോര്‍ മാനേജര്‍ ഒഴിവ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍:hr.aikaglobal@gmail.com