--- പരസ്യം ---

ദേശാഭിമാനി എൻ്റെ പത്രം പദ്ധതിയിൽശ്രീവാസുദേവാ ശ്രമ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പത്ര വിതരണോദ്ഘാടനം എ.സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :ദേശാഭിമാനി എൻ്റെ പത്രം പദ്ധതിയിൽ
ശ്രീവാസുദേവാ ശ്രമ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പത്ര വിതരണോദ്ഘാടനം എ.സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു.സ്കൂൾ ലീഡർ മാളവിക ബാബുരാജ് പത്രം ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡൻ്റ് ടി.ഇ. ബാബു അധ്യക്ഷനായി. പത്രം സ്പോൺസർ ചെയ്ത മേപ്പയ്യൂർ ടൗൺ ബാങ്ക് പ്രതിനിധി ഷാജി, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമൽസരാഗ, കെ.പി.ഭാസ്കരൻ ,സി.ഹരീന്ദ്രൻ മാസ്റ്റർ, പ്രദീപൻ, മാളവിക എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ അമ്പിളി ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment