കീഴരിയൂർ :നടുവത്തൂർകളിക്കൂട്ടം ഗ്രന്ഥശാല എം ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലി യർപ്പിച്ചു.ഗ്രന്ഥശാലയിൽ നടന്ന പരിപാടി പ്രേമൻ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അമൽ സരാഗ അധ്യക്ഷത വഹിച്ചു. അമിയ മീത്തൽ ,മുരളീധരൻ നടേരി, ഈ വിശ്വനാഥൻ, ഷാജീവ് നാരായണൻ, രജിത്ത് ടി കെ , അരുണ. ഇ എന്നിവർ സ്മരണാഞ്ജലിയർപ്പിച്ചു സംസാരിച്ചു. രവി എടത്തിൽ സ്വാഗതവും ,രാജൻ നടുവത്തൂർ നന്ദിയും പറഞ്ഞു.
നടുവത്തൂർകളിക്കൂട്ടം ഗ്രന്ഥശാല എം ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലിയർപ്പിച്ചു.
By aneesh Sree
Published on: