നടുവത്തൂർ:തയ്യുള്ളതിൽ ഭാസ്കരൻനായർ (67) അന്തരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നടുവത്തൂർ:
തയ്യുള്ളതിൽ ഭാസ്കരൻനായർ (67) അന്തരിച്ചു.
പരേതരായ തയ്യുള്ളതിൽ കുഞ്ഞിരാമൻ നായരുടെയും ‘ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ :വസന്ത
മക്കൾ: ഭവ്യ (അധ്യാപിക ശ്രീരാമാനന്ദാശ്രമം സ്കൂൾ ചെങ്ങോട്ടുകാവ് ) ഭവിന ( പാർഥ ബോട്ടിക്ക് കോഴിക്കോട്)
മരുമക്കൾ:
സായൂജ് (അധ്യാപകൻ, കാവും വട്ടം യു.പി)
സനൽകുമാർ (ഇൻഡിഗോ പെയിൻ്റ്സ്)
സഹോദരങ്ങൾ:
ദേവി അമ്മ (എടച്ചേരി ),സൗമിനി (കൂത്താളി) നാരായണൻ ,ശാന്ത (കാരയാട് ),പരേതനായ സുരേഷ്‌.
സംസ്കാരം കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ..

--- പരസ്യം ---

Leave a Comment

error: Content is protected !!