നടുവത്തൂർ:ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും എം വി ആർ ക്യാൻസർ സെൻറർ ചേർന്ന് ശനിയാഴ്ച രാവിലെ 9 30 മുതൽ 1 മണി വരെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു. രാവിലെ 9 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പിടിഎ പ്രസിഡണ്ട് ടി.ഇ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഡോണേഷൻ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിക്കുന്നു .
നടുവത്തൂർ:ശ്രീ വാസുദേവ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും എം വി ആർ ക്യാൻസർ സെൻറർ ചേർന്ന് ശനിയാഴ്ച രാവിലെ 9 30 മുതൽ 1 മണി വരെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുന്നു
By aneesh Sree
Published on: