നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം കൊടിയേറി.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി.മഹോത്സവം 2025 ഫെബ്രുവരി 16, 17,18 തീയ്യതികളിൽ നടത്തപ്പെടും 16 ന് തിരുവാതിരക്കളി ,മെഗാ ഷോ , 17 ന് പൊതുജനവരവ്, നട്ടത്തിറ ,കനലാട്ടം, ചാന്തു കോലം 18 ന് കലശം , ഇളനീർ അഭിഷേകം, എണ്ണ അഭിഷേകം എന്നിവ നടക്കും

--- പരസ്യം ---

Leave a Comment

error: Content is protected !!