നടുവത്തൂർ തൊമരയുള്ള കണ്ടി മീത്തൽ ജാനു (81) അന്തരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:നടുവത്തൂർ തൊമരയുള്ള കണ്ടി മീത്തൽ ജാനു (81) അന്തരിച്ചു.
ഭർത്താവ് പരേതനായ കണാരൻ.
മക്കൾ: സുരേഷ് ടി.യം,(റിട്ട: കെ.സ്.ആർ.ടി.സി) ശശി ടി.യം.(കോഴിക്കോട് കൃഷ്ണ മേനോൻ മ്യൂസിയം.)
മരുമക്കൾ: ശൈലജ, സ്മിത.
സംസ്കാരം ഇന്ന് ഉച്ചക്ക് 12.00 മണിക്ക്..

--- പരസ്യം ---

Leave a Comment

error: Content is protected !!