നടുവത്തൂർ :മരക്കാട്ടിൽ ബാലൻ നായർ (72)അന്തരിച്ചു.പരേതരായ മാവിളിക്കണ്ടി ചെറിയോമന നായരുടെയും ദേവകിയമ്മയുടെയും മകനാണ്.ഭാര്യ:കമലാക്ഷി വാഴയിൽ. മക്കൾ :സുഭലജ (അധ്യാപിക, ഗോ ൾഡൻ ഹിൽസ് കോളേജ് വട്ടോളി ), അശ്വതി മരുമക്കൾ : പ്രബീഷ് ബാലുശ്ശേരി, രഘുലാൽ കീഴരിയൂർ.സഹോദരങ്ങൾ :ഭാരതിയമ്മ, വാസുദേവൻ നായർ
--- പരസ്യം ---