ജീവകാരുണ്യ പ്രവർത്തന രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിക്കുന്ന നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് നവംമ്പർ 30 ശനിയാഴ്ചരാവിലെ 9.30 മുതൽ നമ്മുടെ കീഴരിയൂർ സഹജീവനം മന്ദിരത്തിൽവെച്ച് നടത്തുന്നതാണ്
ബ്ലഡ് ഷുഗർ
ബ്ലഡ് പ്രഷർ
യുറിൻആൽബുമിൻ
യൂറിൻ ഷുഗർ
ക്രിയാറ്റിൻ (ആവശ്യമെങ്കിൽ )
എന്നി ടെസ്റ്റുകൾ ക്യാമ്പിൽവെച്ച് നടത്തുന്നതാണ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർമുൻകൂട്ടി പേര് രജിസ്ട്രേഷൻ ചെയ്യെണ്ടതാണ്