--- പരസ്യം ---

നല്ല മാതൃകയായി നമ്പ്രത്തുകര യു.പി സ്കൂളിലെ പ്രണവ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

നമ്പ്രത്തുകര : സ്കൂളിലേക്ക് വരുന്ന വഴിയിൽ വെച്ച് കളഞ്ഞു കിട്ടിയ മൊബൈൽ ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്പിച്ച , നമ്പ്രത്ത്കര യു.പി സ്കൂളിലെ നാലാം തരം എ യിലെ പ്രണവ് ടി.ടി എന്ന വിദ്യാർത്ഥിയെ സ്കൂളിൽ അനുമോദിച്ചു.

--- പരസ്യം ---

Leave a Comment