അരിക്കുളം:മാവട്ട് നാരായണ മംഗലം മഹാവിഷ്ണുക്ഷേത്ര ത്തിലെ ആറാട്ട് മഹോത്സവം സമാപി ച്ചു. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷ്രേതം ത്രന്തി ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പുതിരിപ്പാട് കാര്‍ മികത്വം വഹിച്ചു. ഉത്സവത്തിന്റെ വിവിധ ദിനങ്ങളില്‍ മെഗാ തിരുവാതിരയും പ്രാദേശിക കലാകാര ന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും മെഗാ ഷോയും അരങ്ങേറി. ഗണപതി ഹോമം, ശ്രീഭൂതബലി, കാഴ്ചശീവേലി, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ്, ഇളനീര്‍ കുല വരവുകള്‍ പള്ളിവേട്ട എഴുന്നളളിപ്പ്, കരിമരുന്നു പ്രയോഗം, . കുളിച്ചാറാട്ട്, എന്നിവയെല്ലാം ഭക്തിനിര്‍ഭരമായി. ആറാട്ടു സദ്യയോടെ ഉത്സവം സമാപിച്ചു.
--- പരസ്യം ---