കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെട്ടിടോദ്ഘാടനം നാളെ വൈകീട്ട് അഞ്ചുമണിക്ക് ബഹുമാനപ്പെട്ട വടകര എം.പി ഷാഫി പറമ്പിൽ നിർവഹിക്കും. ചടങ്ങിൽ എം.പി അഹമ്മദ് (മലബാർ ഗ്രൂപ്പ്) , പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ മറ്റു ജനപ്രതിനിധികൾ , സംസ്കാരിക പ്രമുഖർ പങ്കെടുക്കും
നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കൈൻഡ് പാലിയേറ്റീവ് കെട്ടിടം – രാത്രി കാഴ്ച വീഡിയോ കാണാം
By aneesh Sree
Published on: