--- പരസ്യം ---

നാളെ UDF നടത്താനിരുന്ന ജനപക്ഷ പ്രക്ഷോഭം മാറ്റി, പകരം തങ്കമല വിശദീകരണ യോഗം

By admin

Published on:

Follow Us
--- പരസ്യം ---

തങ്കമല ക്വാറിയെ സംബ്ബദ്ധിച്ച് പഞ്ചായത്ത് ഭരണസമിതി ലൈസൻസും എൻ വയർമെൻ്റ് സർട്ടിഫിക്കറ്റ് എന്നിവ റദാക്കാൻ വേണ്ട നടപടി എടുക്കാൻ ഐക്യകണ്ഠേന തീരുമാനമെടുത്ത പാശ്ചാത്തലത്തിൽ നാളെ ന കീഴരിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ UDF കീഴരിയൂർ മണ്ഡലം കമ്മിറ്റി നടത്താനിരുന്ന ജനപക്ഷ പ്രക്ഷോഭം ലൈസൻസ് റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്തു കൊണ്ടും സമരം മാറ്റി വൈകീട്ട് 4 മണിക്ക് തങ്കമല വിശദീകരണ യോഗം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ ടി.യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇടത്തിൽ ശിവൻ , ഒ .കെ കുമാരൻ ,ടി.എ സലാം, ഇ. രാമചന്ദ്രൻ ശശി പാറോളി , പി.കെ ഗോവിന്ദൻ,കെ പി സ്വപ്നകുമാർ സംസാരിച്ചു.

--- പരസ്യം ---

Leave a Comment