കീഴരിയൂർ :നിടിയപറമ്പിൽ ദാക്ഷായണി അമ്മ(85)നിര്യാതയായി.
ഭർത്താവ് പരേതനായ കരുണൻ. മക്കൾ സുനന്ദ, മല്ലിക ,സുനിൽകുമാർ, റീന. മരുമക്കൾ : ജസി (പയ്യോളി ) പരേതയായ ബിന്ദു മണിയൂർ,ഗോപാലൻ ചെറുവോട്ട് (ആക്കൂൽ പറമ്പ്)അശോകൻ (ഒറ്റക്കണ്ടം) പരേതനായ ദാമോദരൻ സംഗീത് (നരക്കോട്) സഹോദരങ്ങൾ കരുണൻ(നരയംകുളം)പരേതരായ മാണിക്കോത്ത്കണ്ടി യ ശോദ, ദേവകി, രാഘവൻ ദാമോദരൻ , പത്മനാഭൻ .
സംസ്കാരം നാളെ രാവിലെ 10 മണി സ്വവസതിയിൽ.
നിടിയപറമ്പിൽ ദാക്ഷായണി അമ്മ (85) നിര്യാതയായി
By aneesh Sree
Published on: