--- പരസ്യം ---

നിടുമ്പൊയിൽ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

:നിടുമ്പൊയിൽ പരേതരായ പള്ളിപ്പാട്ടിൽ കുട്ട്യാലിയുടെയും,ഫാത്തിമയുടെയും മകൻ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി.ഭാര്യ സൈനബ കുറ്റിയിൽ.മക്കൾ:നദീറ,സ്വാലിഹ,ഹബീബ,അഫ്സത്ത്.മരുമക്കൾ:മുസ്തഫ(നന്തി),ഷബ്നാസ് നരക്കോട്(ഖത്തർ),മുഹമ്മദ് ഷാഫി(തോലേരി),അസ്‌ലം(കൊല്ലം).സഹോദരങ്ങൾ:അമ്മദ് ചാലിൽ,നമ്പ്യാറത്ത് അബ്ദുറഹിമാൻ(നിടുമ്പൊയിൽ മഹല്ല് പ്രസിഡന്റ്),അബ്ദുസ്സലാം,സൈനബ,ജമീല,പരേതയായ സാറ.മയ്യത്ത് നിസ്ക്കാരം ഇന്ന്‌(ബുധൻ)രാത്രി 8.30 ന് വളേരിമുക്ക് റഹ്മാനിയ മസ്ജിദിൽ.

--- പരസ്യം ---

Leave a Comment