--- പരസ്യം ---

കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി (70) നിര്യാതയായി.

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി (70) നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ : വിനോദൻ ,സുമിത്രൻ. മരുമക്കൾ : വിമല, മോളി. സഹോദരങ്ങൾ: ശാരദ , പരേതരായ ഗോപാലൻ, മാധവി.

--- പരസ്യം ---

Leave a Comment