--- പരസ്യം ---

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. റിസള്‍ട്ടിനായി nbe.edu.innatboard.edu.in എന്നിങ്ങനെ രണ്ട് വെബ്സൈറ്റുകളുണ്ട്. നീറ്റ് പി.ജി 2024 പരീക്ഷ ഓഗസ്റ്റ് 11-നാണ് നടന്നത്. 2,28,540 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment