കീഴരിയൂർ : നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ
തുലാമാസത്തിലെ ആയില്ല്യം നാളിൽ
ആയില്ല്യ പൂജയും സർപ്പബലിയും നടന്നു
ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ
നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.
നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കാളികൾ ആയി
നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ ആയില്ല്യ പൂജയും സർപ്പബലിയും നടന്നു
By aneesh Sree
Published on: