മലബാറിലെ പ്രസിദ്ധമായ നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പുനർദ്ധാരണത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന പാട്ടുപുരയുടെ തറക്കല്ലിടൽ കർമ്മം മേൽശാന്തി വെളിയന്നൂർ ശാന്തകുമാറിൻ്റെ കാർമ്മികത്വത്തിൽ പ്രശസ്ത ശിൽപി പ്രജീഷ് ആചാരി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു
നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പാട്ടുപുരയുടെ തറക്കല്ലിടൽ കർമ്മം പ്രജീഷ് ആചാരി നിർവ്വഹിച്ചു
By aneesh Sree
Published on: