ഇന്ത്യന്‍ ആര്‍മിയിലേക്ക് അഗ്നിവീര്‍ അടക്കം നിരവധി റിക്രൂട്ട്മെന്റുകളാണ് ഇപ്പോള്‍ നടക്കുന്നത്. അതോടൊപ്പം തന്നെ
സോള്‍ജിയര്‍ ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ്, സിപായ് ഫാര്‍മ ഒഴിവുകളിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് കൂടി വിളിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ യൂണിറ്റുകളിലായി നിയമനം നടക്കും. പുരുഷന്മാര്ക്ക് മാത്രമായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്. താല്പര്യമുള്ളവര്ക്ക് ഏപ്രില്‍ 10ന് മുന്‍പായി അപേക്ഷ നല്‍കാം.
തസ്തിക
ഇന്ത്യന്‍ ആര്‍മി സോള്‍ജിയര്‍ ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ്, സിപായ് ഫാര്‍മ റിക്രൂട്ട്മെന്റ്.
ലക്നൗ, ജലന്ധര്‍, രാജസ്ഥാന്, ഷില്ലോങ്, കൊല്‍ക്കത്ത, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി, ബെംഗളൂരു, പൂനെ, ജാര്‍ഖണ്ഡ്, ചെന്നൈ, അമ്പാല യൂണിറ്റുകളിലാണ് നിയമനം.
യോഗ്യത
സോള്‍ജിയര്‍ ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ്
പത്താം ക്ലാസ് / പ്ലസ ടു വിജയം/ ഇന്റര്‍മീഡിയേറ്റ് വിജയം.
സിപായ് ഫാര്‍മ
ഡിഫാം.
പ്രായപരിധി
സോള്‍ജിയര്‍ ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ് = 17.5 വയസ് മുതല്‍ 23 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സിപായി ഫാര്‍മ = 19 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ ആര്‍മിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അവസാന തീയതി ഏപ്രില്‍ 10. അപേക്ഷ ഫീസായി 250 രൂപ അടയ്ക്കണം.
അപേക്ഷ: Click
Indian ArmySoldier Technical Nursing Assistant and Sepoy Pharma 2025 | |
Examination feeRs 250/- per applicant | |
Indian Army Recruitment 2025 Important DatesStarting Date for Apply Online: 12-03-2025Last Date for Apply Online: 10-04-2025 | |
Indian Army Recruitment 2025 Age LimitFor Soldier Technical: 17½-23 YearsFor Sepoy Pharma : 19-25 Years | |
Physical StandardsSoldier Technical Nursing Assistant: HeightFor Eastern Uttar Pradesh : 169 CM For Western Uttar Pradesh : 170 CMSUttarakhand : 163 CMS1.6 KM Running : 5 Min 45 SecondPull Ups :9 Feet DitchZigzag BalanceSepoy Pharma: HeightFor Eastern Uttar Pradesh : 169 CM For Western Uttar Pradesh : 170 CMSUttarakhand : 163 CMS1.6 KM Running : 5 Min 45 SecondPull Ups :9 Feet DitchZigzag Balance | |
Indian Army Recruitment 2025 Vacancy Details | |
Post Name | Qualification |
Soldier Technical | 10+2/Intermediate pass |
Sepoy Pharma | D.Pharma |