ചരമം പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായി By admin Published on: September 13, 2024 Follow Us --- പരസ്യം --- FacebookWhatsApp കീഴരിയൂർ :പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായിഭാര്യ സാജിദ.മക്കൾ മുഫീദ, മുഹ്സിന, മുഹമ്മദ് ഷാഫി. മരുമക്കൾ അബ്ദുൽ സമദ്( തച്ചൻ കുന്ന്) ജംഷീർ.സഹോദരങ്ങൾ ഖാസിം, കുഞ്ഞാമി