നടുവത്തൂർ:പഴയന മീത്തൽ സദാനന്ദൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടന്നു. പ്രാദേശിക കോൺഗ്രസ് നേതാവും സാമൂഹ്യ രാഷ്ടീയ പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായ പി യം’ സദാനന്ദൻ്റെ നിര്യാണം രാഷ്ട്രീയ സാമൂഹിക മേഖലയിൽ തീരാനഷ്ടമാണെന്ന് അനുശോചന യോഗത്തിൽ ഡി .സി.സി സിക്രട്ടറി. ഇ അശോകൻ പറഞ്ഞു. കെ കെ .വിജയൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഇ അശോകൻ ,എൻ.എം സുനി , എം എം രവീന്ദ്രൻ. ,കെ.സി. രാജൻ,കെ ടി രാഘവൻ,കെ.മൂസ്സ,കുറുമയിൽ ബാബു ,ഇടത്തിൽ ശിവൻ ,കെ.എം സുരേഷ് ബാബു,എം.എം രമേശൻ,ബി.ഉണ്ണികൃഷ്ണൻ,കെ. എം വേലായുധൻ,കെ.പി. രാമചന്ദ്രൻ മാസ്റ്റർ,ചുക്കോത്ത് ബാലൻ നായർ, ‘പിയം സാബു,എൻ. എം പ്രജീഷ് ,ദീപക്ക് കെ എന്നിവർ സംസാരിച്ചു
--- പരസ്യം ---