പൗരമുഖ്യനും കീഴരിയൂരിലെ മുൻ കാല കോൺഗ്രസ് നേതാവുംസഹകാരിയും നടുവത്തൂർ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് മുൻ ചെയർമാനും പി ഡബ്ലു. ഡി കോൺട്രക്റ്റുമായ പി.രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂർ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി ഇടത്തിൽ ശിവൻ അദ്ധ്യക്ഷo വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എം രവീന്ദ്രൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഐ സജീവൻ,ഈ .എം മനോജ്, എൻ എം സവിത വിവിധ രാഷ്ട്രീയ കക്ഷികളായ രാജേഷ്കീഴരിയൂർ,കെ.പിവേണുഗോപാൽകുന്നുമ്മൽ റസാക്ക്, ടി.കെ വിജയൻ നെല്ല്യാടി ശിവാനന്ദൻ ,തുണ്ടിയോട്ട് ബാബു കെ എം സുരേഷ് ബാബു ,കെ.കെ വിജയൻ ,ബി ഉണ്ണികൃഷ്ണൻ ,കെ.എം. വേലായുധൻ, സുലോചന ടീച്ചർ ചുക്കോത്ത് ബാലൻ പി.കെ ഗോവിന്ദൻ ദീപക്.കൈപ്പാട്ട് എന്നിവർ സംസാരിച്ചു.
പഴയന രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂരിൽ സർവ്വകക്ഷി അനുശോചനം യോഗം ചേർന്നു.
By aneesh Sree
Published on:
