പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കീഴരിയൂർ PHC യിൽ നിന്നും 29/10/24 ന് പരിശീലനം നൽകുന്നു.ഒരു ദിവസത്തെ പരിശീലനവും, ഒരു ദിവസത്തെ ഹോം കെയറും പൂർത്തിയാക്കുന്നവർക്ക് ഭാവിയിൽ ഉപകാരപെടുന്ന പയേറ്റീവ് വളണ്ടിയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യണം Watsapp: 9447552654
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കീഴരിയൂർ PHC യിൽ നിന്നും 29/10/24 ന് പരിശീലനം നൽകുന്നു
By aneesh Sree
Published on: