പി.എസ് സി പരീക്ഷ റാങ്ക് ജേതാവ് പുതിയെടുത്ത് മീത്തൽ രുദ്രയെ അനുമോദിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം :വനിതാ സിവിൽ എക് സൈ സ് ഓഫിസർ തസ്തികയിലേക്കുള്ള പി എസ്‌ സി പരീക്ഷ യിൽ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തൽ രാമചന്ദ്രന്റെയും ഷീബയുടെയും മകൾ രുദ്ര . ആർ. എസ്‌.നെ മാവട്ട് ശാഖ മുസ്‌ലിം ലീഗ് കമ്മറ്റി അനുമോദിച്ചു . ചടങ്ങിൽ ശാഖ സെക്രട്ടറി പി. അസ്സൻ അധ്യക്ഷം വഹിച്ചു പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി വി എം ബഷീർ. പി .കെ .കുഞ്ഞമ്മദ് കുട്ടി എന്നിവർ ഉപഹാരങ്ങൾ നൽകി. കെ എം. മുഹമ്മദ്‌ സകരിയ. എൻ പി. കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു . രുദ്ര. ആർ എസ്‌. നന്ദി പറഞ്ഞു

--- പരസ്യം ---

Leave a Comment

error: Content is protected !!