പുരോഗമന കലാസംഘം കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കന്മന ശ്രീധരൻ മാസ്റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശനം നാളെ വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ബസ്റ്റാൻ്റിലെ വേദിയിൽ വെച്ച് നടക്കും. പുത്തലത്ത് ദിനേശൻ, അശോകൻ ചരുവിൽ, ഡോ. കെ.പി. മോഹനൻ, എം. മെഹബൂബ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
പുരോഗമന കലാസംഘം കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കന്മന ശ്രീധരൻ മാസ്റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശനം നാളെ
By aneesh Sree
Published on:
