പെയ്തിറങ്ങി വേനൽ മഴ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :കീഴൂരിയൂരിലും പരിസര പ്രദേശങ്ങളിലും വേനൽ മഴ പെയ്തിറങ്ങി. മൂന്ന് ദിവസമായി ഉയർന്ന ചൂടിന് അൽപം ശമനം കിട്ടി. ഏകദേശം അരമണിക്കൂറോളം നല്ല ശക്തമായ മഴയാണ് കീഴരിയൂരിൽ പെയ്തത്. വേനൽ മഴ നേരത്തെയെത്തിയത് കുടിവെള്ള ക്ഷാമത്തിന് നേരിയ ഒരു ആശ്വാസം കിട്ടുമെന്ന് കരുതാം . റോഡുകളിലും ഇടവഴികളിലും വെള്ള കുത്തൊഴുക്ക് കാണാമായിരുന്നു .പെട്ടെന്നുള്ള മഴയും ശക്തമായ കാറ്റും കാരണം യാത്രക്കാർ പലരും വഴിയിൽ കുടുങ്ങി.

--- പരസ്യം ---

Leave a Comment

error: Content is protected !!