--- പരസ്യം ---

പൊ​ട്ടാ​റ്റോ ചി​പ്സ്‌ വീ​ട്ടി​ലു​ണ്ടാ​ക്കാം

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

കു​ട്ടി​ക​ൾ​ക്കാ​യാ​ലും മു​തി​ർ​ന്ന​വ​ർ​ക്കാ​യാ​ലും ഇ​ഷ്ട​പ്പെ​ട്ട ഒ​രു ഭ​ക്ഷ​ണ​മാ​ണ​ല്ലോ ചി​പ്സ്. നാ​ലു​മ​ണി ചാ​യ​ക്കൊ​പ്പ​വും ഇ​ട നേ​ര​ങ്ങ​ളി​ലും എ​ല്ലാം ത​ന്നെ ക​ഴി​ക്കു​ന്ന ഒ​രു ഐ​റ്റം. വീ​ട്ടി​ലു​ള്ള ചെ​രു​വ​ക​ൾ മാ​ത്രം മ​തി ഇ​തു​ണ്ടാ​ക്കി എ​ടു​ക്കാ​ൻ

ചേ​രു​വ​ക​ൾ

  • ഉ​രു​ള​ക്കി​ഴ​ങ്ങ്- 3
  • ത​ണു​ത്ത വെ​ള്ളം- 4 ക​പ്പ്
  • ക​ശ്മീ​രി മു​ള​കു​പൊ​ടി- 1 ടീ​സ്പൂ​ൺ
  • ഉ​പ്പ്- അ​ര ടീ​സ്പൂ​ൺ
  • എ​ണ്ണ- വ​റു​ക്കാ​ൻ

ത​യ്യാ​റാ​ക്കു​ന്ന വി​ധം

ഉ​രു​ള​ക്കി​ഴ​ങ്ങി​ലെ തൊ​ലി നീ​ക്കം ചെ​യ്ത് വ​ട്ട​ത്തി​ൽ ക​നം​കു​റ​ച്ച് അ​രി​യു​ക. ഇ​നി ഉ​രു​ള​ക്കി​ഴ​ങ്ങ് ക​ഷ്ണ​ങ്ങ​ൾ വ​ലി​യൊ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി ത​ണു​ത്ത വെ​ള്ളം ചേ​ർ​ക്കു​ക. അ​തി​ൽ ന​ന്നാ​യി ക​ഴു​കി ട​വ​ൽ കൊ​ണ്ട് ന​ന​വ് ഒ​പ്പി​യെ​ടു​ക്കാം. ഇ​നി തി​ള​ച്ച എ​ണ്ണ​യി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങ് ഇ​ട്ട് വ​റു​ക്കാം. മി​ത​മാ​യ തീ​യി​ൽ ഇ​ള​ക്കി വ​റു​ത്തെ​ടു​ക്കു​ക. ക്രി​സ്പി​യാ​യി വ​രു​മ്പോ​ൾ വാ​ങ്ങി​വെ​ച്ച് മു​ള​കു​പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ക. മ​സാ​ല എ​ല്ലാ​യി​ട​ത്തും ആ​വാ​ൻ ശ്ര​ദ്ധി​ക്ക​ണം. വാ​യു ക​ട​ക്കാ​ത്ത പാ​ത്ര​ത്തി​ൽ വ​ച്ച് ആ​വ​ശ്യാ​നു​സ​ര​ണം ക​ഴി​ക്കാം.

--- പരസ്യം ---

Leave a Comment