--- പരസ്യം ---

പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ അമ്മ ചീരു അന്തരിച്ചു

By eeyems

Updated on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി: പാമ്പിരികുന്ന് മലയൻ്റെ കണ്ടി കേളുപ്പണിക്കരുടെ ഭാര്യ ചിരു (85) ഇന്ന് പുലർച്ചെ( 24/10/2024 ) വിടപറഞ്ഞു. പരേതനായ എഴുത്തുകാരൻ ഡോക്ടർ പ്രദീപൻ പാമ്പിരികുന്നിൻ്റെ അമ്മയാണ്. വിജയൻ പണിക്കർ, നിർമ്മല (റിട്ട. ആരോഗ്യ വകുപ്പ് ) എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ ഡോ. സജിത കിഴിനിപ്പുറത്ത്( പ്രൊഫസർ, മലയാളവിഭാഗം, ഗവ. ആർട്സ്‌ & സയൻസ് കോളേജ് കാലിക്കറ്റ്‌ )സുരേഖ , പരേതനായ രാജൻ തൂണേരി. സഹോദരങ്ങൾ പരേതരായ കേളപ്പൻ പണിക്കർ കാരയാട്, കണാരൻ പണിക്കർ കാരയാട് ‘, പരേതയായ മാണി

--- പരസ്യം ---

Leave a Comment