പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ. അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് സാമഗ്രികളുമായി സ്കൂളിലെ എൻസിസി, എസ്പിസി, സ്കൗട്ട് & ഗൈഡ്സ് എന്നീ യൂണിറ്റ് കളും അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് കളക്ഷൻ കേന്ദ്രമായ വാണിമേൽ ഗ്രാമ പഞ്ചായത്തിൽ എത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് മെമ്പർമാർ എന്നിവർക്ക് കൈമാറി.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ
By neena
Published on: