പ്രശസ്ത ഗായകൻ മണക്കാട്ടിൽ രാജൻ( പെരുവട്ടൂർ) ഇന്ന് കാലത്ത് അന്തരിച്ചു. ശവസംസ്കാരം ഇന്ന് 3 മണിക്ക് പെരുവട്ടൂരിലെ മണക്കാട് വീട്ടു പറമ്പിൽ നടക്കും. 2 മണി വരെ ഭൗതീകശരീരം മകൻ ശ്യാം രാജിന്റെ രാരോത്ത് കണ്ടി വീട്ടിൽ ( അണേല) പൊതു ദർശത്തിന് വെക്കും.
--- പരസ്യം ---