കീഴരിയൂർ: ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണവും ജൈവ കാർഷിക പ്രതിജ്ഞയും ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ സമ്മേളന ലോഗോ തയ്യാറാക്കിയ കുറുമയിൽ സന്തോഷിനെ ആദരിക്കലും കീഴരിയൂർ വെസ്റ്റ് മാപ്പിള സ്കൂൾ ഹാളിൽ നടന്നു. ലോകകേരള സഭാ അംഗം പി.കെ കബീർ സലാല ഉൽഘാടനം ചെയ്തു എഫ് എ ഒ ഐ ദേശീയ ജനറൽ സിക്രട്ടറി കെ എം സുരേഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം എം സുരേഷ് മാസ്റ്റർ, FA0l സ്കൂൾ കാർഷിക ക്ലബ്ബ് സംസ്ഥാന അസി. കോഡിനേറ്റർ ഉഷ.സി നമ്പ്യാർ, ദേശീയ സമതി അംഗങ്ങളായ കെ.കെ ദാസൻ ശശികണ്ണമംഗലം മലപ്പുലെ,FAOl കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കീഴലത്ത് കുഞ്ഞിരാമൻ ദേശീയ കൗൺസിൽ അംഗം എകുഞ്ഞായൻ കുട്ടി മാസ്റ്റർ,എഫ് എ.ഒ ഐ കലാവിഭാഗം സംസ്ഥാന കൺവിനർ പി എം സാബു ശശി പാറോളി മികച്ച സമ്മിശ്ര കർഷകരായ ഒ.കെ സുരേഷ് എം കെ കൃഷ്ണദാസ് വി.സി പര്യേയി സി.കെ ബാബു. എൻ ശ്രീനിവാസൻ ശോഭ കെ വടകര വിജയൻ ശോഭകെ കല്ലാരി അമ്മത്FAOl സംസ്ഥാന സെക്രട്ടറി കൊല്ലം കണ്ടി വിജയൻ എന്നിവർ പ്രസംഗിച്ചു.കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ ജൈവകർഷക പ്രതിജ്ഞ ചൊല്ലി – എസ് ജഗദീഷ് ക്ലാസെടുത്തു
ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണവും ജൈവ കാർഷിക പ്രതിജ്ഞയും സംഘടിപ്പിച്ചു
Published on: