കവിയും ഗാനരചയിതാവും നാടൻ പാട്ട് രചയിതാവുമായ ബാബു കല്യാണി കീഴരിയൂരിന് കോഴിക്കോട് ജന്‍ അഭിയാന് സേവാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മഹാകവി കുമാരനാശാന് പുരസ്ക്കാരം ലഭിച്ചു. മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണന് കുട്ടി പയമ്പ്രയില്‍ നിന്ന് അവാര്‍ഡ് ഏററുവാങ്ങി. ഇതിന് മുമ്പ് അംബേഡ്കര്‍ അവാര്‍ഡും ലഭിച്ചിരുന്നു. എ.കെ.ലോഹിതദാസ്, പി.കെ.റോസി അനുസ്മരണ ചടങ്ങിലും ബാബു കല്യാണി കീഴരിയൂരിന് ആദരവ് ലഭിച്ചിരുന്നു.
--- പരസ്യം ---