ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ *പി വിക്രമൻ* 55 (പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഓഫ് കമ്പനി ജനറൽ മാനേജർ) നിര്യാതനായി. വടകര ചെറുമോത്ത് പാറയുള്ളതിൽ പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകി അമ്മയുടെയും മകൻ.ലയൺസ് ക്ലബ് പ്രസിഡന്റ്, ക്യാബിനറ്റ് സെക്രട്ടറി, കോഴിക്കോട് എസ്ക്ലൂസീവ് ക്ലബ് എക്സിക്യൂട്ടീവ് മെമ്പർ, റോട്ടറി ക്ലബ് മെമ്പർ, ബിസിനസ് ക്ലബ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ സോജ വിക്രമൻ, മക്കൾ അഞ്ജന വിക്രമൻ, അഭിരാം വിക്രമൻ, സഹോദരങ്ങൾ വനജ ഭാസ്കരൻ (എറണാകുളം), വിമല രവീന്ദ്രൻ (മദ്രാസ് ), പി.വിജയൻ (എറണാകുളം ), പരേതനായ വത്സരാജ്, വിനോദ് കുമാർ.
ബിലാത്തിക്കുളം ഹൗസിങ് കോളനിയിൽ പി വിക്രമൻ 55 (പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഓഫ് കമ്പനി ജനറൽ മാനേജർ) നിര്യാതനായി
By aneesh Sree
Published on: