ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു. ബെംഗളൂരുവിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് കമ്മീഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് എന്നിവയുടെ തലവനായിരുന്നു ഇദ്ദേഹം. 2003 ഓഗസ്റ്റ് 27 നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്
ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു
By aneesh Sree
Published on:
