--- പരസ്യം ---

മണപ്പാട്ടിൽ ഗോവിന്ദൻ (79) അന്തരിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ. മണപ്പാട്ടിൽ ഗോവിന്ദൻ (79) അന്തരിച്ചു.. ഭാര്യ ദേവി .മക്കൾ ജിഷി, ജീഷ്മ, ജീന. മരുമക്കൾ സുമിഷ, പവിത്രൻ മരുതോങ്കര , രാജു കടിയങ്ങാട് . സഹോദരങ്ങൾ നാരായണൻ, കൃഷ്ണൻ, സൗമിനി രവി , ചഞ്ചലാക്ഷി,പരേതരായ ശങ്കരൻ, രാഘവൻ, ചാത്തു .

--- പരസ്യം ---

Leave a Comment