--- പരസ്യം ---

മാലിന്യമുക്തനവകേരളം;ജനകീയക്യാമ്പയിൻ പ്രഖ്യാപനംപഞ്ചായത്ത്പ്രസിഡണ്ട് കെ കെ നിർമ്മലനിർവ്വഹിച്ചു

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായികീഴരിയൂർഗ്രാമ പഞ്ചായത്തിൻ്റെആഭിമുഖ്യ ത്തിൽനടത്തിയ ജനകീയക്യാമ്പയിൻ പ്രഖ്യാപനംപഞ്ചായത്ത്പ്രസിഡണ്ട് കെ കെ നിർമ്മലനിർവ്വഹിച്ചു. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാൻ സ്ഥാപനങ്ങൾ. വിദ്യാലയം അങ്കണവാടികൾക്കുള്ള സെർട്ടിഫിക്കറ്റ് വിതരണം നടത്തി. സ്ഥാപന മേധാവികൾപങ്കെടുത്തചടങ്ങിൽവൈ: പ്രസിഡണ്ട് എൻ എം സുനിൽഅധ്യക്ഷംവഹിച്ചു. പഞ്ചായത്ത്സെക്രട്ടറി സുനിലകുമാരിപ്രതിഞ്ജചൊല്ലി.എച്ച്.ഐ അനൂനപദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്സ്ഥിരംസമിതി അംഗങ്ങളായ ഐ.സജീവൻ. അമൽസരാഗഗ്രാമപഞ്ചായത്ത്അംഗങ്ങളായമാലത്ത് സുരേഷ് ഫൗസിയകുഴുമ്പിൽ അസി:സെക്രട്ടറി പ്രിയ എന്നിവർ ആശംസകളർപ്പിച്ചു

--- പരസ്യം ---

Leave a Comment