--- പരസ്യം ---

മാവട്ട് മഹാവിഷ്ണുക്ഷേത്രവും മലബാർ മെഡിക്കൽ കോളേജും മഹോത്സവ ഭാഗമായി നടത്തുന്ന മെഗാ മെഡിക്കൽ കേമ്പ് ഡിസംബർ 26 ന്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം ; മാവട്ട് (കുറുമയിൽ താഴ ) ശ്രീ നാരായണമംഗലം മഹാവിഷ്ണുക്ഷേത്രവും മലബാർ മെഡിക്കൽ കോളേജ് (ഉള്ളിയേരി )യും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ കേമ്പ് ഡിസംബർ 26 ന് ക്ഷേത്ര പരിസരത്തു നടത്തപ്പെടുന്നു പരിശോധന വിഭാഗങ്ങൾ ;- ജനറൽ മെഡിസിൻ , നേത്രവിഭാഗം , അസ്ഥിരോഗം , ചർമ്മരോഗം ,കൂടാതെ പ്രഷർ ഷുഗർ ചെക്കിങ്‌ഉണ്ടായിരിക്കുന്നതാണ് . സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതായിരിക്കും .

--- പരസ്യം ---

Leave a Comment