--- പരസ്യം ---

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളിപ്പ് – വീഡിയോ കാണാം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം ; മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിനോട് അനുബന്ധിച്ചു കുറുമയിൽ താഴ നിന്നും തുടങ്ങിയ പള്ളിവേട്ട എഴുന്നള്ളിപ്പ് താള പ്രമാണിമാരായ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ കാഞ്ഞിലശ്ശേരി വിനോദ് മാരാർ കൊട്ടാരം വിനോദ് മാരാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാണ്ടി മേളത്തോടെ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു

--- പരസ്യം ---

Leave a Comment