കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തിൽ നിന്നും സ്ത്രീ പുഴയിൽ ചാടി മരിച്ചു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. മൃതദേഹം ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത്തെട്ടോളം വയസ്സുള്ള സ്ത്രീ മൃതദേഹം ആണ് ലഭിച്ചത്. തുമ്പമോൾ എന്ന ആക്ടീവ വണ്ടി പാലത്തിൽ നിർത്തിവെച്ചിട്ടുണ്ട്