മേപ്പയൂർ: കീഴ്പയൂരിലെ നമ്പൂരികണ്ടി കൃഷ്ണൻ (72) നിര്യാതനായി ഭാര്യ: അമ്മാളു മക്കൾ: സുധീഷ് കുമാർ (മിലിട്ടറി) സോണിയ (പൊൻമുണ്ടം ഹയർ സെക്കണ്ടറി സ്കൂൾ തിരൂർ) സുഭാഷ് (എയർഫോഴ്സ് ) മരുമക്കൾ: വിജയൻ (മൂട്ടപ്പറമ്പ്) വിദ്യ ( ജി എൽ പി എസ് തിരൂരങ്ങാടി) ,രഗിന (കീഴ്പയൂർ)