മേപ്പയ്യൂർ വിളയാട്ടൂർ കുട്ടിച്ചാത്തൻ കണ്ടി ക്ഷേത്രോത്സവം കൊടിയേറി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

.മേപ്പയ്യൂർവിളയാട്ടൂർ കുട്ടിച്ചാത്തൻ കണ്ടി ക്ഷേത്രത്തിലെ തിറ മഹോൽസവം കൊടിയേറി ക്ഷേത്രം തന്ത്രി എടക്കയി പുറത്തി ല്ലം രാധാകൃഷ്ണൻ നമ്പുതിരി – തണ്ടാൻ പി.എം. ചന്ദ്രൻ കാർമികത്വം വഹിച്ചു. വിജയൻ വിളയാട്ടു ർ – പി. ശശിധരൻ – എ.ടി. ശങ്കരൻ നേതൃത്വം നൽകി. ഫിബവരി7ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി നടത്തിറ (അരി ചാർത്തൽ )8 ന് ഗണപതി ഹോമം – ഇളനീർ കുല മുറി – പ്രസാദ ഊട്ട് – വൈകു: ഇളനീർ കുല വരവ് – 1001 പന്ത സമർപ്പണത്തോടെ ദീപാരാധന – തിരുവായുധം എഴുന്നള്ളിപ്പ് – തണ്ടാൻ വരവ് – വെള്ളാട്ട് – തിറ പുലർച്ചെ 5 മണിക്ക് നടക്കുന്ന കുട്ടിയ്യാത്തൻ തിറയോടെ ഉത്സവം സമാപിക്കും.

--- പരസ്യം ---

Leave a Comment

error: Content is protected !!