ഖത്തർ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എം.കെ അബ്ദുറഹ്മാൻ മൗലവിക്ക് ഖത്തർ കെ.എം.സി.സി കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി യാത്ര അയപ്പ് നൽകി. യോഗം പേരാ മ്പ്രമണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ചാവട്ട് ഉൽഘാടനം ചെയ്തു ജബ്ബാർ തറോൽ അദ്ധ്യക്ഷത വഹിച്ചു. സി.കെ.സി ഇസ്മയിൽ, അഷറഫ് വി.കെ, എം .കെ അബ്ദുറഹ്മാൻ മൗലവി, ഷമീർ മാനസ് തുടങ്ങിയവർ സംസാരിച്ചു.
മൗലവിക്കുള്ള മൊമൻ്റൊ മുഹമ്മത് ചാവട്ട് കൈമാറി. വി.കെ. യൂസഫ് സ്വാഗതവും സലീം സി.പി നന്ദിയും പറഞ്ഞു.
യാത്രയയപ്പ് നൽകി
By admin
Published on: