കീഴരിയൂർ:യുഡിഎഫ് 13-ാം വാർഡ് കൺവൻഷൻ ചെയർമാൻ തേറമ്പത്ത് കുഞ്ഞബ്ദുള്ള യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഗോപാലൻ കുറ്റി ഓയത്തിൽ ഉൽഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ടി.യു സൈനുദീൻ മുഖ്യപ്രഭാഷണം നടത്തി യുഡിഎഫ് പഞ്ചായത്ത് കൺവീനർ ഇടത്തിൽ ശിവൻ മാസ്റ്റർ വിശധീകര പ്രഭാഷണം നടത്തി യുഡിഎഫ് വാർഡ് കൺവീനർ ദാമോദരൻ മണന്തല സ്വാഗതം ആശംസിച്ചു പാറോളി ശശി,പി.കെ ഗോവിന്ദൻ,ടി.എ സലാം,പ്രീജിത്ത് ജെ.പി സാബിറ നടുക്കണ്ടി,ശശി കല്ലട, ദാസൻ എടക്കുളം കണ്ടി, സി.പി അബ്ദുൽ കരീം എന്നിവർ ആശംസ അർപ്പിച്ചു