--- പരസ്യം ---

രഞ്ജിത്ത് കൊയേരിക്കും അതുൽ രാജിനും ആദരവ് നൽകി ഡിവൈഎഫ് ഐ നമ്പ്രത്തുകര മേഖല കമ്മിറ്റി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൃത്യ സമയത്തുള്ള ഇടപെടലില്ലാതെ പോയതിനാൽ മാത്രം മുൻകാലങ്ങളിൽ നിരവധി ജീവനുകളാണ് റോഡുകളിൽ പൊലിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം എലത്തൂരിനടുത്ത് സ്വകാര്യ ബസും ടിപ്പറും അപകടത്തിൽ പെട്ടപ്പോൾ സമയോജിതമായ ഇടപെടലിലൂടെ കൊയിലാണ്ടി നമ്പ്രത്ത്കര തത്തംവള്ളി പൊയിൽ സ്വദേശിയായ രഞ്ജിത്ത് കൊയേരിയുടെ ഇടപെടൽ .അപകടത്തിൽ പെട്ട ബസിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാനും അടിയന്തര സഹായം ലഭ്യമാക്കാനും രഞ്ജിത്തിൻ്റെ പരിശ്രമമുണ്ടായി. നിസ്വാർഥമായ പ്രവർത്തനത്തിലൂടെ പ്രദേശത്തിനും നാട്ടുകാർക്കും അഭിമാനമായിരിക്കയാണ് രഞ്ജിത്ത്.
ഡി.വൈ.എഫ് .ഐ നമ്പ്രത്ത്കര മേഖല കമ്മറ്റിയുടെ നേത്വത്തിൽ രഞ്ജിത്തിനെയും. എസ്.ഐ റാങ്ക് ലിസ്റ്റിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് കരസ്ഥാമാക്കിനാടിന് അഭിമനായ അതുൽരാജിനെയും വീട്ടിലെത്തുകയും അനുമോദന സൂചകമായി ഉപഹാരം നൽകുകയും ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ ടി.കെ പ്രദീപ്
കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റെ എൻ. എം സുനിൽ
DYFI നമ്പ്രത്തുകര മേഖല ട്രാഷറർ അമർജിത്ത്. മേഖല കമ്മറ്റി അംഗങ്ങൾ സുബിൻലാൽ ..അർച്ചന ചന്ദ്രൻ ”റജിലേഷ്
സി.എം വൈശാഖ് എന്നിവർ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment