രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ഡൽഹി: രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് നീലേശ്വരത്തെ ലാൻസ് വില്ലയിൽ റിട്ട ഡിവൈഎസ്പി ഡെൽവിൻ സുരേഷിൻ്റേയും, കാലടി സംസ്കൃത സർവ്വകലാശാലയിലെ മുൻ സിൻഡിക്കേറ്റ് അംഗവും, ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ: ടി. എസ്. ലിൻസ്ലെറ്റിൻ്റേയും മകനാണ്. ആദരാഞ്ജലികൾ …

--- പരസ്യം ---

Leave a Comment

error: Content is protected !!