പേരാമ്പ്ര മണ്ഡലം പ്രവാസിലീഗ് കമ്മിറ്റി റംസാൻ റിലീഫ് വിതരണം നടത്തി.
മണ്ഡലം പ്രസിഡൻ്റ് സി.മമ്മു അദ്ധ്യക്ഷത വഹിച്ച യോഗം S P കുഞ്ഞമ്മദ് ഉൽഘാടനം ചെയ്തു. ഫണ്ട് വിതരണ ഉൽഘാടനം പ്രവാസി ലീഗ് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് കക്കാട് റാഫിക്ക് നൽകി കൊണ്ട് സി.എച്ച് ഇബ്രാഹീം കുട്ടി നിർവ്വഹിച്ചു. ഖത്തർ കെ.എം.സി.സി സെക്രട്ടറി സി.കെ. സി.ഇസ്മാഈൽ കുവൈത്ത് കെ.എം.സി.സി. മണ്ഡലം പ്രസിഡൻ്റ് ആർ.കെ അഷ്റഫ് , ടി.കെ.എ. ലതീഫ് മാസ്റ്റർ, എം.കെ.സി കുട്ട്യാലി,മുനീർ കുളങ്ങര ,ടി പി മുഹമ്മദ് യൂസുഫ് ,വല്ലാറ്റ ജസീൽ ചേനായി മൊയ്തി,കക്കിനി കണ്ടി അഹ്മദ് കീപ്പോട്ട് ,എൻ.കെ അഷ്റഫ്,
കെ.പി. അബ്ദുല്ല,വീർക്കണ്ടി മൊയ്തു. പി. സി.സിറാജ് മാസ്റ്റർ. എന്നിവർ ആശംസ പ്രസംഗം നടത്തി
മൊയ്തു പുറ മണ്ണിൽ സ്വാഗതവും ഹസ്സൻ കുട്ടി നന്ദിയും പറഞ്ഞു.
റംസാൻ റിലീഫ് വിതരണം നടത്തി
Published on:
