--- പരസ്യം ---

റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ സോഫ്റ്റ്‌വെയർ

By Rashid Konnakkal

Published on:

Follow Us
--- പരസ്യം ---

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മം 2003, കേ​ര​ള പൊ​തു​വി​ൽ​പ​ന നി​കു​തി നി​യ​മം 1963, കേ​ന്ദ്ര വി​ൽ​പ​ന നി​കു​തി നി​യ​മം 1956 എ​ന്നി​വ​ക്ക്​ കീ​ഴി​ലു​ള്ള റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന ജി.​എ​സ്.​ടി വ​കു​പ്പി​ന്റെ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​റാ​യ കേ​ര​ള ഇ​ൻ​ഡ​യ​റ​ക്റ്റ് ടാ​ക്‌​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം (KITIS) പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കേ​ര​ള വാ​ല്യൂ ആ​ഡ​ഡ് ടാ​ക്‌​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം (KVATIS) സോ​ഫ്റ്റ്‌​വെ​യ​റി​ന് പ​ക​ര​മാ​യാ​ണ് ഇ​ത്. പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ വ​ഴി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നും പ​ണ​മ​ട​ക്കാ​നും www.kitis.keralataxes.gov.in വ്യാ​പാ​രി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ www.keralataxes.gov.inൽ ​ല​ഭ്യ​മാ​ണ്.

--- പരസ്യം ---

Leave a Comment