--- പരസ്യം ---

റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റർ, ക്ലാര്‍ക്ക് – ആകെ 11558 ഒഴിവുകൾ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ടിക്കറ്റ് ക്ലാര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൌണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ NTPC പോസ്റ്റുകളില്‍ ആയി മൊത്തം 11558 ഒഴിവുകൾ.

ഓണ്‍ലൈന്‍ ആയി 2024 സെപ്തംബര്‍ 14 മുതല്‍ 2024 ഒക്ടോബര്‍ 13 വരെ അപേക്ഷിക്കാം.

വിദ്യഭ്യാസ യോഗ്യത:

  1. Chief Commercial – Ticket Supervisor – Any Degree
  2. Station Master – Any Degree
  3. Goods Train Manager – Any Degree
  4. Junior Account Assistant – Typist – Any Degree with Typing proficiency in English or Hindi on Computer is essential
  5. Senior Clerk – Typist – Any Degree with Typing proficiency in English or Hindi on Computer is essential
  6. Commercial – Ticket Clerk – 12th (+2 Stage) or its Equivalent
  7. Accounts Clerk – Typist – 12th (+2 Stage) or its Equivalent
  8. Junior Clerk – Typist – 12th (+2 Stage) or its Equivalent
  9. Trains Clerk – 12th (+2 Stage) or its Equivalent
--- പരസ്യം ---

Leave a Comment