തിരുവനന്തപുരം :ഒഴിവാക്കല്‍ മാനദണ്ഡങ്ങളിലുള്‍പ്പെടാത്ത മുന്‍ഗണനേതര (NPS-നില, [NPNS-വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള “ഓൺലൈൻ അപേക്ഷകള്‍” സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 25.12.2024 ആയി ദീര്‍ഘിപ്പിച്ചിരിക്കുന്നു. ഓൺലൈൻ അപേക്ഷകള്‍ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ 25.12.2024 വൈകിട്ട 5.00 മണി വരെ സമര്‍പ്പിക്കാവുന്നതാണെന്ന് പൊതുവിതരണ വകുപ്പ് അറിയിക്കുന്നു.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള “ഓൺലൈൻ അപേക്ഷകള്‍” സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 25.12.2024 ആയി ദീര്‍ഘിപ്പിച്ചിരിക്കുന്നു.
By aneesh Sree
Published on: